Weekly Report
വാരാന്ത്യ റിപ്പോർട്ട്
27 തീയതി മുതൽ 1 തീയതി വരെ ആയിരുന്നു ഏഴാമത്തെ ആഴ്ച. ഊർജം എന്ന ആശയമാണ് ഒമ്പതാം ക്ലാസിൽ പഠിപ്പിച്ചത്. പ്രവൃത്തി ചെയ്യുന്ന കഴിവാണ് ഊർജ്ജം സൂര്യപ്രകാശം കാറ്റ് എന്നിവ ഊർജ രൂപങ്ങളാണ്, ഒരു വസ്തുവിനെ എന്റെ ചങ്ക് കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം, ഒരു വസ്തുവിൽ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് സ്ഥിതികോർജ്ജം എന്നീ ആശയങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. ജലത്തിന്റെ പ്രതലബലം എന്ന ആശയമാണ് എട്ടാം ക്ലാസിൽ പഠിപ്പിച്ചത്. ബ്ലേഡ് പൊങ്ങിക്കിടക്കുന്നതിനും ചില പ്രാണികൾക്ക് വെള്ളത്തിന് മുകളിലൂടെ തെന്നി നീങ്ങാൻ സഹായിക്കുന്നതും ജലത്തിന്റെ പ്രതലബലമാണ് . സോപ്പ് ജലത്തിന്റെ പ്രതലപലം കുറയ്ക്കുന്നു എന്നിങ്ങനെയുള്ള ആശയങ്ങൾ ഈയാഴ്ചത്തെ ക്ലാസിലൂടെ അവതരിപ്പിച്ചു.
Comments
Post a Comment