Weekly Report

വാരാന്ത്യ റിപ്പോർട്ട്  

ആറാം തീയതി മുതൽ പത്താം തീയതിവരെ ടീച്ചിങ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ചയായിരുന്നു.കലോത്സവം നടന്നിരുന്ന സമയമായതിനാൽ ഹൈസ്കൂൾ ക്ലാസ്സുകൾക്ക് ലീവ് ആയിരുന്നു.രണ്ടു ക്ലാസുകൾ മാത്രമാണ് ഈ ആഴ്ച ഉണ്ടായിരുന്നത്.എട്ടാം ക്ലാസ്സിൽ ലായനികൾ എന്ന യൂണിറ്റിലെ പൂരിത ലായനി,അതിപൂരിത ലായനി,വളരുന്ന പരൽ എന്നിവ പഠിപ്പിച്ചിരുന്നു.പരീക്ഷണങ്ങൾ ക്ലാസ് മുറിയിൽ വച്ച് തന്നെ ചെയ്തു.തുടർപ്രവർത്തനങ്ങളായി വീട്ടിൽപ്പോയി പൂരിതലായനിയും അതിപൂരിതലായനിയും വളരുന്ന പരലും തയ്യാറാക്കി പരീക്ഷണ നിരീക്ഷണങ്ങൾ എഴുതി വരാൻ ആവശ്യപ്പെട്ടിരുന്നു.

കലോൽത്സവ ദിവസങ്ങളായതിനാൽ എൽപി യുപി ക്ലാസ്സുകളിലും പോകേണ്ടി വന്നിരുന്നു.

Comments

Popular Posts