Weekly Report
വാരാന്ത്യ റിപ്പോർട്ട്
നാലാം തീയതി മുതൽ എട്ടാം തീയതി വരെ എട്ടാമത്തെ ആഴ്ചയായിരുന്നു . ജലത്തിലെ ഘടകങ്ങൾ എന്ന ആശയം കുട്ടികളെ ബോധ്യപ്പെടുത്താൻ ഈയാഴ്ച കഴിഞ്ഞിരുന്നു. ഹൈഡ്രജൻ ഓക്സിജൻ എന്നീ ഘടകം മൂലകങ്ങൾ ചേർത്താണ് ജലമുണ്ടായിരുന്നു തന്മാത്രയിൽ ഹൈഡ്രജന്റെയും ഓക്സിജന്റെയും ആറ്റങ്ങൾ 2:1 എന്ന അനുപാതത്തിലാണ് ഉള്ളതെന്നും ഈ ക്ലാസുകളിലൂടെ വ്യക്തമാക്കാൻ കഴിഞ്ഞിരുന്നു. ജലം സാർവിക ലായകം എന്ന ആശയമാണ് അടുത്തതായി അവതരിപ്പിക്കുന്നത് .Inquiry ട്രെയിനിങ് മോഡൽ രീതിയിലാണ് ഈ ആശയം അവതരിപ്പിച്ചത്. പണ്ടം ക്ലാസിൽ രാജാവായി എന്ന ആശയങ്ങളോട് അനുബന്ധിച്ച് പൊട്ടൻഷ്യൽ വ്യത്യാസം എന്ന വസ്തുത അവതരിപ്പിച്ചു . രണ്ടു ബന്ധുക്കൾ തമ്മിൽ പട്ടാളൻഷ്യൽ വ്യത്യാസം ഉള്ളതുകൊണ്ട് മാത്രമാണ് വൈദ്യുതി കടന്നുപോകുന്നത് എന്ന് ആശയം കുട്ടികൾ മനസ്സിലാക്കിയിരുന്നു. പൊട്ടൻഷ്യൽ വ്യത്യാസം സർക്യൂട്ടിൽ സാധ്യമാകുന്നില്ല എങ്കിൽ ബൾബ് പ്രകാശിക്കുന്നില്ല പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് വോൾട്ടാണ് ഇത് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ എന്നാ ആശയവും വ്യക്തമാക്കാൻ കഴിഞ്ഞിരുന്നു.
ടീച്ചിംഗ് പ്രാക്ടീസിന്റെ ആദ്യഘട്ടം പൂർത്തിയാവുകയാണ് .
Comments
Post a Comment