Weekly Report
വാരാന്ത്യ റിപ്പോർട്ട്
എട്ടാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ ആയിരുന്നു പത്താമത്തെ ആഴ്ച . ടീച്ചിംഗ് പ്രാക്ടീസ് പോയിക്കൊണ്ടിരിക്കുന്ന ആഴ്ചകൾ ആയിരുന്നു ഇത്. ഓം നിയമം, ജലമലിനീകരണം, പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, പ്രതിരോധങ്ങൾ എന്നീ ആശയങ്ങൾ ഈയാഴ്ച അവതരിപ്പിക്കുകയുണ്ടായി. എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും ജലം ധാരാവൈദ്യുതി എന്നീ അധ്യായങ്ങൾ പഠിപ്പിച്ചു തീർത്തിരുന്നു.
Comments
Post a Comment