Weekly Report
വാരാന്ത്യ റിപ്പോർട്ട്
24ആം തീയതി മുതൽ 28ആം തീയതി വരെയായിരുന്നു മൂന്നാമത്തെ ആഴ്ച . ഗ്ലാസ് ലാബിലെ അപവർത്തനം , ശുദ്ധ പദാർത്ഥങ്ങൾ , എന്നിവയായിരുന്നു ഈയാഴ്ച പഠിപ്പിച്ചത്. അപവർത്തന നിയമങ്ങൾ എന്തൊക്കെയാണെന്നും ഏതൊക്കെ തരത്തിലാണ് പ്രയോജനപ്പെടുന്നതെന്നും വ്യക്തമാക്കിയിരിക്കുന്നു. ഒരേയിനം വസ്തുക്കൾ അടങ്ങിയ പദാർത്ഥങ്ങൾ ശുദ്ധ പദാർത്ഥങ്ങളാണ് . പഞ്ചസാര,ഉപ്പ് എന്നിവ വിശുദ്ധ പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങളാണ്. അപവർത്തന നിയമങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്ന് കൂടിയ മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ അപർത്തന രശ്മി ലംബത്തോട് അടുക്കുന്നു മനസ്സിലാക്കി പ്രകാശത്തിന്റെ ദിശ വ്യതിയാനം മനസ്സിലാക്കുന്നതിന് കഴിഞ്ഞിരുന്നു.
Comments
Post a Comment