Weekly Report

 വാരാന്ത്യ റിപ്പോർട്ട് 

 പതിനഞ്ചാം തീയതി മുതൽ ഇരുപതാം തീയതി വരെ ആയിരുന്നു ആറാമത്തെ ആഴ്ച . ഹയർസെക്കൻഡറി ക്ലാസുകളുടെ 25 മത്തെ വാർഷികം ആയിരുന്നു. ഈയാഴ്ച അവതരിപ്പിച്ചത് സെപ്പറേറ്റിംഗ് ഫണൽ ,  പൂർണ്ണാന്തര പ്രതിരോധനം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ, സെൻട്രി ഫ്യൂഗേഷൻ, സ്ഥാനാന്തരം, ക്രൊമാറ്റോഗ്രഫി, പ്രവേഗം എന്നിവയാണ്.ഈ ആഴ്ചയിലാണ് അച്ചീവ് ആൻഡ് ടെസ്റ്റ് നടത്തിയത്. ഒമ്പതാം ക്ലാസിൽ പ്രകാശത്തിന്റെ അപവർത്തനം എന്ന് പറയുന്ന യൂണിറ്റിലാണ് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തിയത്. മിശ്രിതങ്ങളിലെ വേർതിരിക്കുന്ന രീതികളായ സെൻട്രൽ ഫ്യൂഗേഷൻ എന്നിവ പ്രവർത്തനങ്ങളിലൂടെ അവതരിപ്പിച്ചു. പ്രകാശത്തിന്റെ അപവർത്തനം എന്ന അധ്യായത്തിന് ശേഷം ചലന സമവാക്യങ്ങൾ എന്ന അധ്യായം പഠിപ്പിച്ചു തുടങ്ങി. താനാന്തരം പ്രവേഗം എന്നീ ആശയങ്ങളാണ് ഈ
ആഴ്ച പഠിപ്പിച്ചത് .

Comments

Popular Posts